App Logo

No.1 PSC Learning App

1M+ Downloads
ആൻറി ബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനായി കേരളത്തിലെ ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധന ഏത് ?

Aഓപ്പറേഷൻ സൗന്ദര്യ

Bഓപ്പറേഷൻ അമൃത്

Cഓപ്പറേഷൻ സുബോധം

Dഓപ്പറേഷൻ വൈറ്റ്സ്കാൻ

Answer:

B. ഓപ്പറേഷൻ അമൃത്

Read Explanation:

• പരിശോധന നടത്തുന്നത് - കേരള ഡ്രഗ്‌സ്‌ കൺട്രോൾ വകുപ്പ് • ആൻറി ബയോട്ടിക്കുകൾ വിൽക്കുന്നതിൻറെ വിവരങ്ങൾ കൃത്യമായി സൂക്ഷികാതെ ഇരിക്കുകയും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആൻറി ബയോട്ടിക്കുകൾ വിൽക്കുകയും ചെയ്യുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും എതിരെ നടപടി എടുക്കുകയാണ് പരിശോധനയുടെ ലക്ഷ്യം


Related Questions:

കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സർക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?
വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?
2023 ആഗസ്റ്റിൽ ആതിദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്
മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരാട്ടെ പരിശീലന പദ്ധതി ?