App Logo

No.1 PSC Learning App

1M+ Downloads
ഇ. എം . എസുമായി ചേർന്ന് പി. ഗോവിന്ദപ്പിള്ള രചിച്ച കൃതി ഏത് ?

Aവിപ്ലവങ്ങളുടെ ചരിത്രം

Bഗ്രാംഷിയൻ വിചാരവിപ്ലവം

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

B. ഗ്രാംഷിയൻ വിചാരവിപ്ലവം

Read Explanation:

  • ഇ. എം . എസുമായി ചേർന്ന് പി. ഗോവിന്ദപ്പിള്ള രചിച്ച കൃതി - ഗ്രാംഷിയൻ വിചാരവിപ്ലവം

  • പി. ഗോവിന്ദപ്പിള്ളയും സി. ഭാസ്ക്കരനും ചേർന്ന് രചിച്ച കൃതി - വിപ്ലവങ്ങളുടെ ചരിത്രം


Related Questions:

സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?
പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?
"നിശിതവിമർശനവും അതോടൊപ്പം ഒരു തലോടലും ; ഇതാണ് വള്ളത്തോളിന്റെ നിരൂപണ ശൈലി " - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
വികാരങ്ങളുടെ പുറന്തള്ളലാണ് കഥാർസിസ് എന്ന വാദം ഏത് പേരിൽ അറിയപ്പെടുന്നു ?
മലയാളത്തിലെ ആദ്യത്തെ "അന്തർവിജ്ഞാന വിമർശകൻ "എന്ന് അറിയപ്പെടുന്നത് ആര് ?