App Logo

No.1 PSC Learning App

1M+ Downloads
ഇൻസുലിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം :

Aമഞ്ഞപ്പിത്തം

Bപ്രമേഹം

Cന്യൂമോണിയ

Dക്ഷയം

Answer:

B. പ്രമേഹം

Read Explanation:

  • പ്രമേഹം - ഇൻസുലിന്റെ കുറവും പ്രവർത്തനവൈകല്യവും കാരണം ഉണ്ടാകുന്ന ജീവിതശൈലി രോഗം 

  • പ്രമേഹം (ഡയബറ്റിസ് മെലിറ്റസ് )- മൂത്രത്തിലൂടെ ഗ്ലൂക്കോസ് നഷ്ടമാവുകയും കീറ്റോൺ ബോഡികൾ എന്ന ദോഷകരമായ സംയുക്തങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ 
  • പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ 

  • കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ ഇൻസുലിൻ ആണ് 

  • ഇൻസുലിൻ കണ്ടെത്തിയത് - ഫെഡറിക് ബാന്റിംഗ് , ചാൾസ് ബെസ്റ്റ് 

  • പ്രമേഹ ദിനം - നവംബർ 14 

 

 


Related Questions:

Which of the following is NOT a lifestyle disease?
ബ്ലൂ സർക്കിൾ ഏത് രോഗത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നമാണ്?
ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---
താഴെപ്പറയുന്നവയിൽ ഒരു ജീവിതശൈലി രോഗം അല്ലാത്തത് ഏത് ?
ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിത ശൈലീരോഗം ഏത് ?