Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളിൽ ഏതാണ് ഡാറ്റ പാക്കറ്റുകളുടെ രൂപത്തിൽ കൈമാറുന്നത് ?

Aബ്രിഡ്‌ജ്

Bഹബ്ബ്

Cറൂട്ടർ

Dസ്വിച്ച്

Answer:

C. റൂട്ടർ

Read Explanation:

നെറ്റ്‌വർക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് - ഗേറ്റ്‌ വേ


Related Questions:

സൈബർ ടാമ്പറിംഗിനെ പറ്റി പരാമർശിക്കുന്ന I T ആക്ടിലെ സെക്ഷൻ ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി 4G സംവിധാനം നിലവിൽ വന്ന നഗരം ഏതാണ് ?
ടെലഗ്രാം എന്ന സോഷ്യൽ മീഡിയയുടെ സ്ഥാപകൻ ആരാണ് ?
iRAM stands for :
ആദ്യത്തെ വെബ് അധിഷ്ഠിത ഇമെയിൽ സേവനം ഇവയിൽ ഏതായിരുന്നു ?