App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് ഇലക്ട്രോകെമിക്കൽ സെല്ലുകളുടെ വിഭാഗത്തിൽ പെടാത്തത്?

Aവോൾട്ടായിക് സെൽ

Bഫോട്ടോവോൾട്ടെയ്ക് സെൽ

Cഇലക്ട്രോലൈറ്റിക് സെൽ

Dഇന്ധന സെൽ

Answer:

B. ഫോട്ടോവോൾട്ടെയ്ക് സെൽ

Read Explanation:

  • വൈദ്യുതരാസ സെല്ലുകൾ ( electrochemical cell ) - രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാക്കുന്ന സെല്ലുകൾ 
  • ഗാൽവനിക് സെൽ , ഇലക്ട്രോലിറ്റിക് സെൽ എന്നിവയാണ് രണ്ടുതരം വൈദ്യുതരാസ സെല്ലുകൾ 
  • ഗാൽവനിക് സെൽ - ക്രിയാശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സെൽ 
  • വോൾട്ടായിക് സെൽ എന്നും ഇത് അറിയപ്പെടുന്നു 

  • ഫോട്ടോവോൾട്ടെയ്ക് സെൽ- സൂര്യപ്രകാശം നേരിട്ട് വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സെൽ 
  • ഉദാ :സോളാർ പാനൽ 

Related Questions:

ഗാൽവാനിക് സെല്ലിൽ റിഡക്ഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?
വൈദ്യുത വിശ്ലേഷണത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ തരം ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് ഒരു നോൺ-ഇലക്ട്രോലൈറ്റ്?
ക്രിയാശീല ശ്രേണിയിൽ ലോഹങ്ങളെ എന്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്?
താഴെ പറയുന്നവയിൽ ഏത് ലോഹമാണ് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി (HCl) പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ വാതകം ഉത്പാദിപ്പിക്കാത്തത്?