App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏത് വർഷമാണ് ഐക്യരാഷ്ട്രസഭ കുടുംബ കൃഷി വർഷമായി പ്രഖ്യാപിച്ചത് ?

A2012

B2013

C2014

D2015

Answer:

C. 2014

Read Explanation:

കൃഷിയുമായി ബന്ധപെട്ട പ്രധാന അന്താരാഷ്ട്ര വർഷങ്ങൾ

  • 2004 -നെല്ല് വർഷം
  • 2009- പ്രകൃതിദത്ത നാര് വർഷം
  • 2011- വന വർഷം
  • 2014 -കുടുംബ കൃഷി വർഷം
  • 2015 -മണ്ണ് വർഷം
  • 2016- പയർ വർഷം
  • 2020-സസ്യാരോഗ്യ വർഷം
  • 2021 -പഴങ്ങളുടെയും, പച്ചക്കറികളുടെയും വർഷം
  • 2022 -കരകൗശല മത്സ്യ-അക്വാ കൾച്ചർ വർഷം
  • 2023 -മില്ലറ്റ് വർഷം

Related Questions:

കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ് ?
'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?
സോഷ്യൽ ഫോറെസ്ട്രീ പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി :
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്ത് കേന്ദ്ര കൃഷിമന്ത്രി ആര്?
തെങ്ങ് ഏതു രാജ്യത്തിന്റെ ദേശീയ വ്യക്ഷമാണ്?