ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര നെല്ല് വർഷമായി പ്രഖ്യാപിച്ച വർഷം?A2002B2004C2014D2012Answer: B. 2004 Read Explanation: കൃഷിയുമായി ബന്ധപെട്ട പ്രധാന അന്താരാഷ്ട്ര വർഷങ്ങൾ 2004 -നെല്ല് വർഷം 2009- പ്രകൃതിദത്ത നാര് വർഷം 2011- വന വർഷം 2014 -കുടുംബ കൃഷി വർഷം 2015 -മണ്ണ് വർഷം 2016- പയർ വർഷം 2020-സസ്യാരോഗ്യ വർഷം 2021 -പഴങ്ങളുടെയും, പച്ചക്കറികളുടെയും വർഷം 2022 -കരകൗശല മത്സ്യ-അക്വാ കൾച്ചർ വർഷം 2023 -മില്ലറ്റ് വർഷം Read more in App