App Logo

No.1 PSC Learning App

1M+ Downloads
'ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പെട്ട ഗവർണർ ജനറൽ ആര് ?

Aവില്യം ബെൻടിക്

Bകാനിംഗ്‌ പ്രഭു

Cഹേസ്റ്റിംഗ്‌സ് പ്രഭു

Dവാറൻ ഹേസ്റ്റിംഗ്‌സ്

Answer:

A. വില്യം ബെൻടിക്

Read Explanation:

സതി നിരോധിച്ച ഗവർണർ ജനറൽ - വില്യം ബെൻടിക്


Related Questions:

Who among the following Governors-General repealed the Vernacular Press Act of Lytton?
വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി ആര് ?
ഇന്ത്യയിൽ അടിമ വ്യാപാരം അവസാനിപ്പിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?
" ഭാഷാ പത്ര നിയമം " നടപ്പിലാക്കിയ വൈസായി ആരാണ് ?
ചിറ്റഗോങ് ആയുധപ്പുര റെയ്ഡ് നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?