App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം ?

ACartosat-01

BGSAT-15

CIRNSS-1G

DNVS-01

Answer:

D. NVS-01

Read Explanation:

വിക്ഷേപിച്ചത് - സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട ഏറ്റവും കൃത്യമായി സമയം നിർണയിക്കാൻ "അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ" വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്കാണ് ഉപഗ്രഹത്തിനൊപ്പമുള്ളത്. ഈ സാങ്കേതികവിദ്യ കൈവശമുള്ള 5 രാജ്യങ്ങളിലൊന്നായി ഇന്ത്യ.


Related Questions:

ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം
കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികം ആഘോഷിച്ചത് എവിടെ ?
വിക്രം സാരാഭായിയുടെ ജന്മദിനമായ ഏത് ദിവസമാണ് ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനമായി ആചരിക്കുന്നത് ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം ?