കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?
Aക്യൂബ് സാറ്റ്
Bചേതക്
Cകലാം സാറ്റ്
Dപുനീത് സാറ്റ്
Answer:
D. പുനീത് സാറ്റ്
Read Explanation:
• അന്തരിച്ച സിനിമ നടൻ പുനീത് രാജകുമാറിൻറെ പേരാണ് ഉപഗ്രഹത്തിന് നൽകിയത്
• ഉപഗ്രഹ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് - ഇന്ത്യൻ ടെക്നോളജി കോൺഗ്രസ് അസോസിയേഷൻ
• ഉപഗ്രഹ നിർമാണത്തിന് സഹായ സഹകരണം നൽകിയത് - കർണാടക സയൻസ് ആൻഡ് ടെക്നോളജി പ്രമോഷൻ സൊസൈറ്റി, കർണാടക കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി