Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ e- ലിറ്ററേറ്റ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ലയേത്

Aകോഴിക്കോട്

Bകോട്ടയം

Cമലപ്പുറം

Dആലപ്പുഴ

Answer:

C. മലപ്പുറം

Read Explanation:

  • കേരളത്തിലെ മലപ്പുറം ജില്ലയാണ് ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ ഇ-ലിറ്ററേറ്റ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്.

  • 2005 ലാണ് ഈ നേട്ടം കൈവരിച്ചത്


Related Questions:

തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
Which district in Kerala is known as the 'City of Statues' ?
മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാർ ഉള്ള ജില്ല :