App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?

Aപ്രസിഡൻസി ബാങ്ക്

Bആക്സിസ് ബാങ്ക്

Cയു.ടി.ഐ. ബാങ്ക്

Dചാർട്ടേഡ് ബാങ്ക്

Answer:

D. ചാർട്ടേഡ് ബാങ്ക്

Read Explanation:

  • ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് - ചാർട്ടേഡ് ബാങ്ക്
  • ഇന്ത്യയിൽ ആരംഭിച്ച വർഷം - 1858 ഏപ്രിൽ 12 
  • ചാർട്ടേഡ് ബാങ്കിന്റെ ആസ്ഥാനം  - ലണ്ടൻ 
  • ഇന്ത്യയിലെ ആദ്യ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770 )
  • പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 
  • പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ - ലാലാ ലജ്പത്റായ് 
  • ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ ( 1946 ൽ ലണ്ടനിൽ )

Related Questions:

താഴെ തന്നിരിക്കുന്നവയിൽ നബാർഡു (NABARD) മായി ബന്ധമില്ലാത്തത്?
ഇന്ത്യയിലെ ആദ്യ 2EMV chip debit cum credit card അവതരിപ്പിച്ച ബാങ്ക് ഏത് ?
Pure Banking Nothing Else എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?
ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിങ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിൽ ബാങ്കേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബാങ്ക് ഏതാണ് ?
1969ൽ എത്ര ബാങ്കുകളുടെ ദേശസാൽക്കരണം ആണ് നടന്നത്