കേരളത്തിൽ ആദ്യമായി കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ?Aകാനറ ബാങ്ക്Bഎസ് . ബി . ഐCസൌത്ത് ഇന്ത്യൻ ബാങ്ക്Dസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യAnswer: C. സൌത്ത് ഇന്ത്യൻ ബാങ്ക് Read Explanation: കേരളത്തിൽ ആദ്യമായി കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് - സൌത്ത് ഇന്ത്യൻ ബാങ്ക് ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് - എസ് . ബി . ഐ ക്രെഡിറ്റ് കാർഡ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ ബാങ്ക് - സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ ആദ്യ ഐ . എസ് . ഒ സർട്ടിഫൈഡ് ബാങ്ക് - കാനറ ബാങ്ക് ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് Read more in App