Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാഷ്ട്രത്തിൻറെ സഹായത്തോടുകൂടിയാണ് റൂർക്കേല ഇരുമ്പുരുക്ക് ശാല ആരംഭിച്ചത്?

Aജർമനി

Bബ്രിട്ടൻ

Cസോവിയറ്റ് യൂണിയൻ

Dജപ്പാൻ

Answer:

A. ജർമനി

Read Explanation:

ഒഡീഷയിൽ ആണ് റൂർക്കേല ഉരുക്കുശാല സ്ഥിതിചെയ്യുന്നത് . ചത്തീസ്ഗഢിൽ ഉള്ള ഭിലായ് ഉരുക്കു ശാല സ്ഥാപിച്ചത് റഷ്യയുടെ സഹകരണത്തോടെയാണ്


Related Questions:

വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?

സൂചനകള്‍ ശദ്ധിക്കുക:

  1. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക്‌ വ്യവസായശാലയാണ്‌ വിശ്വേശ്വരയ്യ അയൺ ആന്റ്‌ സ്റ്റില്‍ വര്‍ക്സ്‌ ലിമിറ്റഡ്‌.
  2. റൂർക്കേലസ്റ്റീൽ പ്ലാന്റ് റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിച്ചത്‌.

മേല്‍ സൂചനകളില്‍ നിന്ന്‌ ശരിയായ ഒപ്ഷൻ കണ്ടെത്തുക:

 

ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം?
ഭിലായ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
നവരത്ന (Navratna) പദവി ലഭിക്കുന്ന 27-ാമത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി (CPSE) മാറിയ കമ്പനി?