App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dഒഡീഷ

Answer:

B. ഗുജറാത്ത്

Read Explanation:

• ഗുജറാത്തിലെ ദ്വാരകയുടെ തീരത്തുള്ള ബെറ്റി ദ്വീപിൽ ആണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് • കടലിൻറെ 100 മീറ്റർ അടിത്തട്ടിൽ അന്തർവാഹിനിയിൽ യാത്രചെയ്ത് കാഴ്ചകൾ കാണുന്നതാണ് പദ്ധതി


Related Questions:

പാക് തീവ്രവാദികൾ സൈനിക ആക്രമണം നടത്തിയ പത്താൻകോട്ട് സൈനിക താവളം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
2011 സെൻസസ് പ്രകാരം സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പരിഗണിക്കുമ്പോൾ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതൽ എവിടെയാണ് ?
2015 ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ ഏറ്റവും അധികം ഉള്ള സംസ്ഥാനം ഏത്?
Which is the first Indian state to launch Health insurance policy covering all its people ?
2024 ഡിസംബറിൽ ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?