ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത നിലയമായ സിഡ്രാപോങ് ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?Aഅരുണാചൽ പ്രദേശ്Bപശ്ചിമ ബംഗാൾCമധ്യപ്രദേശ്DകർണാടകAnswer: B. പശ്ചിമ ബംഗാൾ Read Explanation: പശ്ചിമ ബംഗാളിലെ ഡാർജീലിങ്ങിലാണ് സിഡ്രാപോങ് ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്Read more in App