App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത ഏതാണ് ?

Aബോംബെ - സൂറത്ത്

Bബോംബെ - നാസിക്

Cബോംബെ - പുനെ

Dബോംബെ - താനേ

Answer:

D. ബോംബെ - താനേ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് റെയിൽ ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചത് എവിടെ ?
പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ "ജൻ ഔഷധികൾ" സ്ഥാപിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ഏത് ?
ഇന്ത്യയിൽ ആദ്യമായി ഏത് ട്രെയിനിലാണ് ATM മെഷീൻ സ്ഥാപിച്ചത് ?
വിവിധ റെയിൽവേ സേവനങ്ങൾക്കുള്ള ഒറ്റ ഹെൽപ്പ്‌ലൈൻ നമ്പർ?
The Indian Railways is divided into ------ zones.