ഇന്ത്യയിലെ ആദ്യത്തെ ലാവണ്ടർ ഫാം നിലവിൽ വരുന്ന പ്രദേശം ഏത് ?
Aആസാം
Bപഞ്ചാബ്
Cജമ്മുകാശ്മീർ
Dരാജസ്ഥാൻ
Answer:
C. ജമ്മുകാശ്മീർ
Read Explanation:
• ജമ്മു കാശ്മീരിലെ കത്വാ ജില്ലയിലെ ചല്ലാ ഗ്രാമത്തിൽ ആണ് ഫാം നിലവിൽ വരുന്നത്
• അഗ്രികൾച്ചറൽ പ്രൊഡക്ഷൻ ആൻഡ് ഫർമേഴ്സ് വെൽഫെയർ വകുപ്പിൻറെ കീഴിലാണ് ഫാം നിർമ്മിക്കുന്നത്