App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണ റെയിൽവേയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടിക്കറ്റ് ഇൻസ്‌പെക്‌ടർ ആയി നിയമിതയായത് ആര് ?

Aലക്ഷ്മി

Bഎയ്ഞ്ചൽ

Cനാദിറ

Dസിന്ധു

Answer:

D. സിന്ധു

Read Explanation:

• നാഗർകോവിൽ സ്വദേശി ആണ് • ദക്ഷിണ റെയിൽവേ ആസ്ഥാനം - ചെന്നൈ


Related Questions:

ഉത്തര റെയിൽവേയുടെ ആസ്ഥാനം ?
ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?
ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല താഴെ പറയുന്നവയിൽ ഏതാണ്?
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
The width of the Narrow gauge railway line is :