App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aകേരള

Bകർണാടക

Cവെസ്റ്റ് ബംഗാൾ

Dഅസം

Answer:

B. കർണാടക

Read Explanation:

കർണാടകയിലെ ബംഗളൂരുവിലാണ് ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ നിലവിൽ വന്നത്


Related Questions:

ആന്ധ്രപ്രദേശ് സംസ്ഥാനത്തിൻറെ തലസ്ഥാന നഗരം ഏതാണ് ?
35th നാഷണൽ ഗെയിംസ് നടന്ന സംസ്ഥാനം :
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ഏത് ?
ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
2020-നെ നിർമിത ബുദ്ധി വർഷമായി ആചരിക്കുന്ന സംസ്ഥാനം ?