Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aചിത്തരഞ്ജൻ ദാസ്

Bജംഷഡ്ജി ടാറ്റ

Cഎം വിശ്വേശ്വരയ്യ

Dപ്രഫുല്ല ചന്ദ്ര റായ്‌

Answer:

B. ജംഷഡ്ജി ടാറ്റ


Related Questions:

ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയുടെ മാഞ്ചെസ്റ്റർ എന്നറിയപ്പെടുന്നത് ?
ദുർഗാപൂർ ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ ?