App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ മാഗ്‌നാകാര്‍ട്ടയായി വിശേഷിപ്പിക്കുന്ന മെക്കാളെ മിനുട്സ് മെക്കാളെ പ്രഭു തയാറാക്കിയ വർഷം ഏതാണ് ?

A1825

B1828

C1835

D1838

Answer:

C. 1835

Read Explanation:

മെക്കാളെ മിനിട്ട്സ് (1835)

  • ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ വത്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ - മെക്കാളെ മിനിട്ട്സ് (1835)

 

  • ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറയിട്ട റിപ്പോർട്ട് - മെക്കാളെ മിനിട്ട്സ്

 

  • അരിച്ചിറക്കൽ സിദ്ധാന്തം (Downward filtration theory) അവതരിപ്പിച്ചത് - മെക്കാളെ പ്രഭു

 

  • "രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം" ഈ വാക്കുകൾ - മെക്കാളെ പ്രഭു

Related Questions:

കേന്ദ്രസ്ഥിതി വിവരപദ്ധതി നിർവ്വഹണമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
PARAKH, which was seen in the news recently, is a portal associated with which field ?
36 -ാ മത് സൗത്ത് സോൺ അന്തർ സർവ്വകലാശാല യുവജനോത്സവം പത്മ തരംഗിൽ ഓവറോൾ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?
ലക്ഷ്മിഭായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Select the chapters of the University Grants Commission Act from the following

  1. Preliminary
  2. Establishment of the Commission
  3. Power and functions of the commission
  4. Miscellaneous