ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?AയേനBഹൊഗെനക്കൽCശിവസമുദ്രംDകുഞ്ചിക്കൽAnswer: D. കുഞ്ചിക്കൽ Read Explanation: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം - കുഞ്ചിക്കൽ വെള്ളച്ചാട്ടം കുഞ്ചിക്കൽ വെള്ളച്ചാട്ടത്തിന്റെ ഉയരം - 455m /1493 ft കർണ്ണാടകയിലെ ഷിമോഗ ജില്ലയിലെ വരാഹി നദിയിലാണ് ഈ വെള്ളച്ചാട്ടം PSC ഉത്തര സൂചിക പ്രകാരം ജോഗ് വെള്ളച്ചാട്ടം ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ശാരാവതി നദിയിലാണ് ജോഗ് വെള്ളച്ചാട്ടം.253 മീറ്റർ(829 അടി) (SCERT പ്രകാരം 225 m )ആണ് ജോഗ് വെള്ളച്ചാട്ടത്തിന്റെ ഉയരം Read more in App