App Logo

No.1 PSC Learning App

1M+ Downloads
'ജോഗ് വെള്ളച്ചാട്ടം' ഏതു സംസ്ഥാനത്തിലാണ്

Aതമിഴ്നാട്

Bകേരളം

Cകർണ്ണാടക

Dആന്ധ്രാപ്രദേശ്

Answer:

C. കർണ്ണാടക


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?
കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ ?
ഛത്തീസ്‌ഗഢിലെ ചിത്രകൂട്ട് വെള്ളച്ചാട്ടം ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
ദുവാധര്‍ വെള്ളച്ചാട്ടം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?