App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപൻ ഹസാരിക പാലം ഏതൊക്കെ സംസ്ഥാന- ങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?

Aആസാം-അരുണാചൽ പ്രദേശ്

Bആസാം-പശ്ചിമ ബംഗാൾ

Cആസാം -ത്രിപുര

Dആസാം -മേഘാലയ

Answer:

A. ആസാം-അരുണാചൽ പ്രദേശ്

Read Explanation:

  • വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന വെള്ളത്തിന് മുകളിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലമാണ് ഭൂപൻ ഹസാരിക സേതു.
  • 9 കിലോമീറ്ററിലധികം നീളവും നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലവുമാണ്.

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിതുണി ഉല്പാദനക്രന്ദം ?
Which state has the largest number of ports?
പ്രഥമ ഓൾ ഇന്ത്യ ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം:
Largest Open University :
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റയിൽവേ പ്ലാറ്റ്ഫോം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?