App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിതുണി ഉല്പാദനക്രന്ദം ?

Aമുംബൈ

Bഗുജറാത്ത്

Cതമിഴ്നാട്

Dകൊൽക്കത്ത

Answer:

A. മുംബൈ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം പരുത്തി-തുണി വ്യവസായമാണ്.
  • ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് കൊൽക്കത്തയ്ക്ക് അടുത്ത് ഫോർട്ട് ഗ്ലോസ്റ്റർ(1818).
  • ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉൽപ്പാദന കേന്ദ്രം മുംബൈ.
  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം പരുത്തി വ്യവസായമാണ്.
  • ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദന സംസ്ഥാനങ്ങൾ:- ഗുജറാത്ത്, മഹാരാഷ്ട്ര.

Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപൻ ഹസാരിക പാലം ഏതൊക്കെ സംസ്ഥാന- ങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?
Largest Open University :
യുഗേ യുഗിൻ ഭാരത് മ്യൂസിയം നിർമ്മാണ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുടെ ശില്പി ?
Which state has the largest number of ports?