Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക് മെഡൽ ജേതാവ് ?

Aഅമൻ സെഹ്റാവത്ത്

Bഹർമൻപ്രീത് സിംഗ്

Cനീരജ് ചോപ്ര

Dമനു ബാക്കർ

Answer:

A. അമൻ സെഹ്റാവത്ത്

Read Explanation:

  • 2003 ജൂലൈ 13ന് ഹരിയാനയിലെ ജാജാർ ജില്ലയിലെ ബിഹോറിലായിരുന്നു അമന്റെ ജനനം.

  • 2008ൽ സുശീൽ കുമാർ ബീജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതോടെയാണ് 10 വയസുകാരനായ അമൻ സെഹ്റാവത്ത് ഗുസ്തിയെ ഗൗരവമായി കാണാൻ തുടങ്ങിയത്.

  • 2019ലെ ഏഷ്യൻ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് അമൻ വരവറിയിക്കുന്നത്. പിന്നീട് ദേശീയ ചാമ്പ്യനുമായി.


Related Questions:

വുമൺ പ്രീമിയർ ലീഗിന്റെ പ്രഥമ ചെയർമാനായി തിരഞ്ഞടുക്കപ്പെട്ടത്?
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?
ഏഷ്യൻ ഇൻഡോർ റോവിങ് ചാംപ്യൻഷിപ് (മാസ്റ്റേഴ്സ് )ൽ സ്വർണം നേടിയ മലയാളി?
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ?
2025ലെ ഐ പിഎൽ സീസൺ വിജയികളായത്?