App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏതാണ് ?

Aജീം കോർബറ്റ്

Bകാസിരംഗ

Cഹെമിസ്

Dകിയോലാഡോ

Answer:

C. ഹെമിസ്


Related Questions:

താഴെ പറയുന്നതിൽ ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം ഏതാണ് ?

1) പാപികൊണ്ട 

2) മൃഗവാണി 

3) രാജീവ്‌ഗാന്ധി 

4) ശ്രീ വെങ്കടേശ്വര 

Which is the smallest national park in Kerala ?
Balphakram National Park is located in
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
The first national park in Kerala