App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുടെ ശില്പി ?

Aസതീഷ് ഗുജ്‌റാൾ

Bറാം സുതർ

Cശ്രീഹരി ബോലേക്കർ

Dബിമൻ ബിഹാരി ദാസ്

Answer:

B. റാം സുതർ

Read Explanation:

  • ഗുജറാത്തിലെ നർമദ നദിക്കരയിൽ സ്ഥിതി ചെയുന്നു.
  • 183  മീറ്റർ ഉയരം 
  • ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്നു പട്ടേൽ .
  •   2018  ഒക്ടോബർ 31 നു ഉത്ഘാടനം  ചെയ്തു 

Related Questions:

"ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം" എന്ന റെക്കോർഡോടെ സ്ഥാപിക്കപ്പെടുന്ന "യുഗേ യുഗിൻ മ്യൂസിയം" നിർമ്മിക്കുന്നത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപൻ ഹസാരിക പാലം ഏതൊക്കെ സംസ്ഥാന- ങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?
Which state has the largest number of ports?
പ്രഥമ ഓൾ ഇന്ത്യ ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം:
Largest Open University :