Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏത് ?

Aമാൾവാ പീഠഭൂമി

Bചോട്ടാ നാഗ്പൂർ

Cആരവല്ലി

Dഡക്കാൺ പീഠഭൂമി

Answer:

D. ഡക്കാൺ പീഠഭൂമി

Read Explanation:

  • ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി ആണ് ഡക്കാൻ.
  • ഇത് പശ്ചിമഘട്ടം,പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്‌ഥിതിചെയ്യുന്നു.
  • ഡക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണ് - കറുത്ത മണ്ണ്.
  • ഡക്കാൺ പീഠഭൂമിയിലൂടെ ഒഴുകുന്ന നദികൾ : മഹാനദി,ഗോദാവരി,കൃഷ്ണ,കാവേരി.

 


Related Questions:

വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന റാഞ്ചി താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിൻ്റെ ഭാഗമാണ് ?
താഴെ എഴുതിയവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :
ഏത് സമതലത്തിൻറെ ഭാഗമാണ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻ ഡെൽറ്റ?
ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ് ?
The East-West Corridor has been planned to connect Silchar in which of the following Indian states with the port town of Porbandar in Gujarat?