Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ കൺസർവേഷൻ റിസർവ്വുകളുടെ ആകെ വിസ്തീർണ്ണം എത്രയാണ് ?

A4483 ച. കീ. മീ.

B4500 ച. കീ. മീ.

C4793 ച. കീ. മീ.

D4893 ച. കീ. മീ.

Answer:

A. 4483 ച. കീ. മീ.


Related Questions:

2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?
2024 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "കഴുവേലി പക്ഷി സങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
കുടിയേറ്റത്തിന്റെയും ജനനങ്ങളുടെയും എണ്ണം എമിഗ്രേഷനും മരണവും കൂടുതലാണെങ്കിൽ, ജനസംഖ്യയുടെ വളർച്ചാ ഗ്രാഫ് എന്ത് കാണിക്കും. ?
3R തത്വത്തിന്റെ ശരിയായ ക്രമം ഏതാണ് ?
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?