App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി ?

Aക്രെഡ്

Bഓപ്പൺ

Cപേടിഎം

Dബൈജൂസ്‌

Answer:

B. ഓപ്പൺ

Read Explanation:

കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യത്തെ യൂണികോൺ കമ്പനിയാണ് ഓപ്പൺ. ഓഹരി വിപണിയുടെ ഭാഗമാകാത്ത ഒരു ബില്യൻ (100 കോടി) ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയാണു യൂണികോൺ ആയി പരിഗണിക്കുന്നത്.


Related Questions:

ഏത് വർഷത്തിന് മുൻപ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത ഹൈഡ്രജൻ യജ്ഞത്തിന് കേന്ദ്ര മന്ത്രിസഭ 19744 കോടി രൂപ അനുവദിച്ചത് ?
രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ പ്ലാന്റ് നിലവിൽ വരുന്നത്?
പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏതാണ്?
നറോറ അറ്റോമിക നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
സസ്യ എണ്ണകൾ മൃഗങ്ങളുടെ കൊഴുപ്പ് മുതലായവയിൽ നിന്ന് നിർമ്മിക്കുന്ന പുനസ്ഥാപിക്കാവുന്ന ജൈവ ഇന്ധനം ഏത്?