ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്‌ജൻഡറാണ് ഡോ:നർത്തകി നടരാജ്. ഏത് സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിലാണ് അംഗമായത് ?Aരാജസ്ഥാൻBകേരളംCഉത്തർപ്രദേശ്Dതമിഴ്നാട്Answer: D. തമിഴ്നാട്