App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ജില്ലാതലത്തിൽ ആൻറിബയോഗ്രാം സംവിധാനം പുറത്തിറക്കിയ സംസ്ഥാനം ഏത് ?

Aഗോവ

Bകേരളം

Cകർണാടക

Dതെലുങ്കാന

Answer:

B. കേരളം

Read Explanation:

• ആൻറി ബയോഗ്രാം സംവിധാനം ആരംഭിച്ച കേരളത്തിലെ ആദ്യ ജില്ല - എറണാകുളം • ബാക്ടീരിയകൾക്ക് ആൻറിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്ന് ക്രോഡീകരിക്കുന്നതാണ് "ആൻറിബയോഗ്രാം" • കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറിൻറെ നിറം - നീല


Related Questions:

ലിപികളുടെ റാണി എന്നറിയപ്പെടുന്ന ഭാഷ ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ 22-ാമത്തെ സംസ്ഥാനം ഏത്?
അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ഏത് ?