ഇന്ത്യയിൽ ആദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം ഏത് ?Aറായ്‌പൂർ നോർത്ത്Bറായ്‌പൂർ സൗത്ത്Cബാലഘട്ട്Dസൂരജ്‌പൂർAnswer: A. റായ്‌പൂർ നോർത്ത് Read Explanation: • റായ്‌പൂർ നോർത്ത് മണ്ഡലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഛത്തീസ്‌ഗഡ്ഡ് • മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ആദ്യ വനിത -വി എസ് രമാദേവിRead more in App