ഇന്ത്യയിൽ ആദ്യമായി സംരംഭകത്വ സൂചിക പ്രഖ്യാപിക്കുന്ന സംസ്ഥാനം ഏത് ?
Aകേരളം
Bതമിഴ്‌നാട്
Cഉത്തർപ്രദേശ്
Dമഹാരാഷ്ട്ര
Answer:
A. കേരളം
Read Explanation:
• വ്യവസായ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കി ഓരോ ജില്ലകളുടെയും റാങ്കിങ് നടത്തുകയാണ് ലക്ഷ്യം
• സംരംഭകത്വ സൂചിക തയ്യാറാക്കുന്നത് - കേരള വ്യവസായ വാണിജ്യ വകുപ്പ്