App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് കാരണമായത് എന്താണ്?

Aവ്യാപാര രംഗത്തുള്ള ചൈനയുടെ മുന്നേറ്റം

Bഇന്ത്യയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കമ്മിയും

Cഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധം

Dകേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള അതൃപ്തി

Answer:

B. ഇന്ത്യയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കമ്മിയും

Read Explanation:

ഉദാരവൽക്കരണം

  • ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് കാരണമായത് ഇന്ത്യയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കമ്മിയും ആണ്.


Related Questions:

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോക സമ്പദ്‌വ്യവസ്ഥയുമായി സമന്വയിപ്പിന്നതിനെ എന്ത് പറയുന്നു ?
What has been the impact of economic liberalisation on India's GDP growth rate?
Which of the following is NOT a component of privatisation?
Which of the following is the main advantage of the inward foreign direct investments in India?
1991 ലെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള വ്യാപാര നയ പരിഷ്ക്കാരങ്ങൾ ലക്ഷ്യം വെച്ചത്