Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?

Aമെക്കാളെ കമ്മിറ്റി

Bഹണ്ടർ കമ്മിറ്റി

Cലീ കമ്മിറ്റി

Dഇവയൊന്നുമല്ല

Answer:

C. ലീ കമ്മിറ്റി

Read Explanation:

  •  1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് അനുസരിച്ച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു. 
  • 1924 ൽ ലീ കമ്മിറ്റി രൂപീകരിച്ചു.
  •  കമ്മിറ്റി റിപ്പോർട്ട് പ്രകാരം 1926 ൽ ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായി.

Related Questions:

കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?
കാസർഗോഡ് എൽ ബി എസ് കോളേജും തിരുവനന്തപുരം പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജും ചേർന്ന വികസിപ്പിച്ച തിരുവനന്തപുരം നഗരത്തെ ശുചിയാക്കാനുള്ള എ ഐ സംവിധാനം?
കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?
2026 ജനുവരിയിൽ അന്താരാഷ്ട്ര ടൂറിസം കോൺക്ലേവിന് വേദിയാകുന്നത് ?
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?