ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധംAബക്സാർ യുദ്ധംBപ്ലാസി യുദ്ധംCപാനിപ്പത്ത് യുദ്ധംDമൈസൂർ യുദ്ധംAnswer: B. പ്ലാസി യുദ്ധം Read Explanation: പ്ലാസി യുദ്ധം ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം - പ്ലാസി യുദ്ധം (1757ജൂൺ 23) പ്ലാസി യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു - സിറാജ്-ഉദ്-ദളയും ബ്രിട്ടീഷുകാരും സിറാജ്-ഉദ്-ദൗള എവിടുത്തെ ഭരണാധികാരി ആയിരുന്നു - ബംഗാൾ സിറാജ്-ഉദ്-ദൗളയുടെ സൈന്യാധിപൻ - മിർ ജാഫർ പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് - റോബർട്ട് ക്ലൈവ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം - ബംഗാൾ പ്ലാസി യുദ്ധത്തെത്തുടർന്ന് ബംഗാളിൽ ബ്രിട്ടീഷുകാർ അവരോധിച്ച രാജാവ് - മിർ ജാഫർ പ്ലാസി യുദ്ധസമയത്തെ മുഗൾ ചക്രവർത്തി - ആലംഗീർ രണ്ടാമൻ Read more in App