App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ശാസ്ത്ര - സാങ്കേതിക വകുപ്പ് സ്ഥാപിതമായത് ഏത് വർഷമാണ് ?

A1971

B1961

C1954

D1948

Answer:

A. 1971

Read Explanation:

ശാസ്ത്ര - സാങ്കേതിക വകുപ്പ്

  • സ്ഥാപിതമായ വർഷം - മെയ് 1971
  • ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പ് 

സ്ഥാപിത ലക്ഷ്യങ്ങൾ :

  • വിവിധ ശാസ്ത്ര വിഷയങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക 
  • ശാസ്ത്ര മേഖലകളിലുള്ള ഇന്ത്യൻ ഗവേഷണ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുക, പ്രോത്സാഹിപ്പിക്കുക  സർക്കാരിന് കീഴിലുള്ള വകുപ്പ്.

Related Questions:

പബ്ലിക് എന്റർപ്രൈസസ് സർവേ 2017-18 പ്രകാരം, ഇന്ത്യയിൽ ഊർജ്ജവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനം ഏതാണ്?
വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യസ്ഥിതി പരിരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സംയോജിത സമീപനത്തിന് എന്ത് പറയുന്നു ?
സെമി കണ്ടക്ടർ കോംപ്ലക്‌സ് ലിമിറ്റഡ് എന്നത് സെമി കണ്ടക്ടർ ലബോറട്ടറി (SCL) എന്ന് പുനർനാമകരണം ചെയ്‌തത്‌ ഏത് വർഷം ?
ഭാരത് ബയോടെക് സ്ഥാപിതമായ വർഷം?
ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങളിൽ പെടാത്തതിനെ തിരിച്ചറിയുക :