App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 11മത് കേന്ദ്ര മുഖ്യ വിവരാകാശ കമ്മീഷണർ ?

Aസുശീൽ ചന്ദ്ര

Bസഞ്ജയ് കോത്താരി

Cയശ് വര്‍ധന്‍ കുമാര്‍ സിന്‍ഹ

Dസുധീര്‍ ഭാര്‍ഗവ

Answer:

C. യശ് വര്‍ധന്‍ കുമാര്‍ സിന്‍ഹ


Related Questions:

വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?
ദേശീയ വനിതാകമ്മിഷന്റെ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത് ആർക്ക് ?
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന COPTA ആക്ടിലെ സെക്ഷൻ ഏത്?
ക്രിമിനൽ പ്രോസീജർ കോഡ് 1973 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ :
കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?