App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?

Aവി പ്രണീത്

Bസായന്തൻ ദാസ്

Cആദിത്യ എസ് സാമന്ദ്

Dവിനേഷ് എൻ ആർ

Answer:

C. ആദിത്യ എസ് സാമന്ദ്

Read Explanation:

• ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്റർ - വിശ്വനാഥൻ ആനന്ദ്


Related Questions:

Saina Nehwal is related to :
2024 ജൂണിൽ അന്തരിച്ച "ഭൂപീന്ദർ സിംഗ് റാവത്ത്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നതാര്?
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം :