ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടത്തിയതിൻ്റെ 50-ാം വാർഷികം ആചരിച്ചത് എന്ന് ?A2023 മെയ് 19B2024 ,മെയ് 19C2023 മെയ് 18D2024 മെയ് 18Answer: D. 2024 മെയ് 18 Read Explanation: • ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ പേര് - ബുദ്ധൻ ചിരിക്കുന്നു • പരീക്ഷണം നടത്തിയത് - 1974 മെയ് 18Read more in App