App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി ?

Aജോൺ മത്തായി

Bആർ കെ ഷൺമുഖം ചെട്ടി

Cമൊറാർജി ദേശായി

Dസിഡി ദേശ്മുഖ്

Answer:

A. ജോൺ മത്തായി

Read Explanation:

സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി. ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1948-ലെ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു.


Related Questions:

ഇന്ത്യയിലെ ആദ്യ Fruit train ഫ്ലാഗ് ഓഫ് ചെയ്തത് എവിടെ നിന്ന് ?
ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ തീവണ്ടി സർവീസ് ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ആറ് വരി എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്നത് :
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
ബ്രോഡ്ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?