Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര് ?

Aജവാഹർലാൽ നെഹ്‌റു

Bലാൽബഹദൂർ ശാസ്ത്രി

Cമൗലാനാ അബ്ദുൾ കലാം ആസാദ്

Dലോകമാന്യതിലക്

Answer:

C. മൗലാനാ അബ്ദുൾ കലാം ആസാദ്

Read Explanation:

മൗലാനാ അബ്ദുൾ  കലാം ആസാദ്

  • ജനനം - 1888 നവംബർ 11 ( മെക്ക )
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി 
  • മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മ ദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു 
  • കോൺഗ്രസ് പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ( 1923 ലെ ഡൽഹി പ്രത്യേക സമ്മേളനത്തിൽ )
  • 1930 ലെ ദർശന ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന സംഘാടകൻ 
  • ഇദ്ദേഹം ആരംഭിച്ച ഉർദ്ദു വാരികകൾ - ലിസാൻ സിദ്ദിഖ് ,അൽ -ബലാഗ് ,അൽ -ഹിലാൽ 
  • പ്രശസ്തമായ രചനകൾ - താർജ്ജുമാൻ അൽ -ഖുറാൻ ,ഖുബർ -ഇ -ഖാദീർ 
  • മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ആത്മകഥ - ഇന്ത്യ വിൻസ് ഫ്രീഡം 
  • മരണം - 1958 ഫെബ്രുവരി 22 

Related Questions:

ദേശീയ ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?
പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?
1946ൽ ആരംഭിച്ച ഭരണഘടനാനിർമാണസഭയുടെ പ്രസിഡന്റ് ആരായിരുന്നു ?
'വിധിയുടെ ചക്രങ്ങൾ ഒരു നാൾ ഇന്ത്യയെ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കും'' എന്ന പറഞ്ഞതാര് ?