App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏത് സംസ്ഥാനത്തെ വിളവെടുപ്പ് ഉത്സവമാണ് വൈശാഖി ?

Aഉത്തർപ്രദേശ്

Bപഞ്ചാബ്

Cരാജസ്ഥാൻ

Dഹരിയാന

Answer:

B. പഞ്ചാബ്

Read Explanation:

വശാഖി, ബൈശാഖി എന്നപേരുകളിലെല്ലാം അറിയപ്പെടുന്ന പഞ്ചാബ് മേഖലയിലെ ഒരു കാർഷിക ഉത്സവമാണ് വൈശാഖി. സിഖുകാർക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. പഞ്ചാബ് സോളാർ കലണ്ടറിലെ ഒന്നാമത്തെ മാസമായ വൈശാഖ് മാസത്തെ ആദ്യ ദിവസമാണ് ആഘോഷം നടക്കുന്നത്.


Related Questions:

The only state in India that shares a border with most number of states ?
ഒട്ടും വനപ്രദേശമില്ലാത്ത ഇന്ത്യൻ സംസ്ഥാനം :
' തെലുങ്ക് പിതാമഹൻ ' എന്നറിയപ്പെടുന്നതാര് ?
ഏത് സംസ്ഥാനത്തിൻറെ പ്രമുഖ കലാരൂപമാണ്‌ യക്ഷഗാനം
വിചിത്രമായ പ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞു താഴ്ന്നും വിള്ളൽ വീണും അപകടവസ്ഥയിലായ ജോഷിമഠ് നഗരം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?