App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം ഏതാണ്?

Aവിശാഖപട്ടണം

Bതൂത്തുക്കുടി

Cകൊച്ചി

Dകൃഷ്ണപടണം

Answer:

B. തൂത്തുക്കുടി

Read Explanation:

  • ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം തൂത്തുക്കുടി ആണ്.

  • ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് നിക്ഷേപങ്ങളുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

  • ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് വിശാഖപട്ടണം. ഈ നഗരിയുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് വിശാഖപട്ടണം തുറമുഖം.

  • ആന്ധ്രപ്രദേശിന്റെ തീരദേശത്തുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കൃഷ്ണപട്ടണം തുറമുഖം.


Related Questions:

എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
'Pipavav' in Gujarat is best known for which among the following ?
ലോകത്തിലെ ആദ്യത്തെ CNG പോർട്ട് ടെർമിനൽ നിർമിക്കുന്നത് എവിടെ ?
കേരളത്തിലെ മുസിരിസ് തുറമുഖത്തെ കുറിച്ച് പരാമർശമുള്ള ഗ്രീക്ക് കൃതി ?
പോർട്ട് ബ്ലയറിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?