App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാണെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?

Aഅനുച്ഛേദം 343

Bഅനുച്ഛേദം 344

Cഅനുച്ഛേദം 345

Dഅനുച്ഛേദം 346

Answer:

A. അനുച്ഛേദം 343

Read Explanation:

ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷയാണ് ഹിന്ദി , ക്ലാസിക്കൽ ഭാഷ പദവി ലഭിക്കാത്ത ഒരു ഭാഷയും കൂടിയാണ് ഹിന്ദി


Related Questions:

ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം ?
ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത് ?
സിന്ധി ഭാഷയെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി എത്രമത്തെ ആണ്?
ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയെ/ ഭാഷകളെ സൂചിപ്പിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?
ഔദ്യോഗിക ഭാഷാ കമ്മിറ്റിയിലെ അംഗങ്ങളിൽ രാജ്യസഭയിൽ നിന്നുള്ള അംഗങ്ങൾ എത്ര?