App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ജി എസ് ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത് ?

Aഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ 32 അംഗങ്ങൾ ഉണ്ട്

Bരണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 33 അംഗങ്ങൾ ഉണ്ട്

Cമൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 34 അംഗങ്ങൾ ഉണ്ട്

Dനാല് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 35 അംഗങ്ങൾ ഉണ്ട്

Answer:

B. രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 33 അംഗങ്ങൾ ഉണ്ട്


Related Questions:

The Kothari Commission was appointed in?
ഇന്ത്യയുടെ 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?

മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ
  2. മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്നു
  3. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ
  4. മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമായ നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കുന്നു
    കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?
    കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്‌ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ആര് ?