Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ ഗാനം പാടി തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യ ഗവൺമെന്റിന്റെ ചട്ട പ്രകാരം എത്ര സെക്കൻഡ് ആണ് ?

A52 സെക്കൻഡ്

B42 സെക്കൻഡ്

C45 സെക്കൻഡ്

D55 സെക്കൻഡ്

Answer:

A. 52 സെക്കൻഡ്

Read Explanation:

ദേശീയ ഗാനം

  • ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന
  • ജനഗണമനയുടെ കർത്താവ് രവീന്ദ്രനാഥ ടാഗോർ
  • ജനഗണമന രചിച്ചിരിക്കുന്ന രാഗം ശങ്കരാഭരണം
  • ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യം ആലപിച്ച കോൺഗ്രസ് സമ്മേളനം നടന്നത് കൊൽക്കത്ത 1911
  • ജനഗണമനയ്ക്ക് സംഗീതം നൽകിയ വ്യക്തി റാംസിങ് താക്കൂർ
  • ദേശീയഗാനം പൂർണമായി ആലപിക്കാൻ എടുക്കുന്ന സമയം 52 സെക്കൻഡ്
  • ജനഗണമന ബംഗാളി ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത വ്യക്തി രവീന്ദ്രനാഥ ടാഗോർ
  • ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ടാഗോർ നൽകിയ പേര് ദി മോണിംഗ് സോങ് ഓഫ് ഇന്ത്യ
  • ദേശീയ ഗാനം ആദ്യം അറിയപ്പെട്ടിരുന്ന പേര് ഭാരത് വിധാത 

Related Questions:

ത്രിവർണ്ണ പതാക ദേശീയ പതാകയായി അംഗീകരിച്ചത് ?
' വന്ദേമാതരം ' ഇന്ത്യയുടെ ദേശീയ ഗീതമായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച വർഷം ഏത്?
ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം എത്രയാണ്?
വന്ദേമാതരം എന്ന രാഷ്ട്ര ഗീതം 1882 ബംഗാളി നോവലിസ്റ്റ് ആയ ബങ്കിങ് ചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ് ഏതാണ് ആ നോവൽ
വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്